---ജീവിതത്തിലെ മറ്റൊരു സുന്ദര മുഹൂർത്തം---
കൂട്ട് കെട്ടിന്റെ സ്വപ്ന സാഫല്യം... ഹ്രസ്വചിത്രം NETWORK...
ഇതാ പ്രകാശനം നടന്നിരിക്കുന്നു. പെരിന്തൽമണ്ണ റിറ്റ്സ് റീജൻസിയിൽ വെച്ച് കുടുംബശ്രീ സ്റ്റേറ്റ് മിഷൻ പ്രോഗ്രാം ഓഫീസർ ശ്രീ പ്രമോദ് സർ പ്രകാശനം ചെയുന്നു. 29/10/2017
ഒത്തിരി സ്നേഹത്തോടെ
---ആർ കെ എൻ---
No comments:
Post a Comment