Friday 15 November 2019

#റൺ_പെരിന്തൽമണ്ണ_റൺ...
പങ്കെടുത്തപ്പോൾ...
--- ആർ കെ എൻ ---
എഴുതാതെ ങ്ങനെ,
4:45ണീറ്റ് ഡ്രസ്സ്‌ ഒക്കെ മാറ്റി ഇറങ്ങാൻ ഉള്ള തന്ത്രപ്പാട് തകൃതിതായി നടക്കവേ സിറാജ് ന്റെ വിളി യോടെ വീട്ടിൽ നിന്നിറങ്ങി. 5:25ന് പെരിന്തൽമണ്ണ നെഹ്‌റു സ്റ്റേഡിയത്തിൽ...
വാഹനങ്ങൾ റോഡുകൾ ക്ക് ഇരുവശവും തിങ്ങി നിറഞ്ഞിട്ടുണ്ട്, ങ്കിലും ഞങ്ങളുടെ ബൈക്കിനും സ്ഥലം കിട്ടിയിട്ടോ. Run Perinthalnanna Run ന്ന് എഴുതിയ യൂണിഫോം ടി ഷർട്ട്‌ ധരിച്ചു കൊണ്ട് ദാ കവാടങ്ങളിലൂടെ കയറുന്ന വരോടൊപ്പം ഞങ്ങളും...
അനൗൺസ് മെന്റ്(മേഘ കോഴിക്കോട്) ഗ്രൗണ്ടിൽ എല്ലാ മുക്കിലും മൂലയിലും തട്ടി പ്രധിധ്വനിച്ചും പുറത്തേക്ക് പോകുന്നുണ്ട്. ഇടക്കൊക്കെ സ്റ്റേജിൽ ഡാൻസും(സൂംബ ടീം) തകർത്ത് നടക്കുന്നുണ്ടായിരുന്നു...
ഗ്രൗണ്ടിൽ വെള്ള യൂണിഫോം കൊണ്ടൊരു വെള്ള കടൽ, അതിൽ സംഘാടകരുടെ കറുപ്പും ചുമപ്പും നിറഞ്ഞ ടി ഷർട്ടുകളും, ഇടക്കൊക്കെ ചിന്നി ചിതറിയ പോലെ ചില ഗ്രൂപ്പ്‌ ടീം അവർക്ക് അവരുടെ യൂണിഫോംമുമായ് നിറഞ്ഞ കാഴ്ച്ച.
ഇരുട്ട് പതുക്കെ ഒഴിഞ്ഞു മാറുമ്പോൾ
ഗ്രൗണ്ടിൽ അങ്ങിങ്ങായി സ്ഥാപിച്ച പ്രകാശം ഇരുട്ടിനെ മറക്കാൻ ശ്രമിക്കുന്നുണ്ട്.
അമ്പരപ്പോടെ അതിനിടയിലൂടെ നടന്ന് നീങ്ങുമ്പോൾ സൗഹൃദം എവിടുന്നൊക്കെയോ വിളിക്കുന്നു. കൈ തന്നും കെട്ടിപ്പിടിച്ചും വെളിച്ചത്തിലൂടെ പരിചിത മുഖങ്ങൾ, സൗഹൃദം പുതുക്കുന്നുണ്ട്. ഒപ്പം കൂടിയ സെൽഫി മറക്കാതെ പിന്തുടർന്നു കൊണ്ടേയിരുന്നു.
സ്ത്രീകളും കുട്ടികളും വളരെ ആവേശത്തോടെ ഓടാൻ തയ്യാറായി നിൽക്കുന്നതും... ഓടുന്നതിന് മുന്നോടിയായി ചിലർ ഗ്രൗണ്ടിൽ എക്‌സസൈസ് ചെയ്യുന്നതും, മറ്റുചിലർ ഡാൻസ് കളിക്കുന്നതും...
#ന്താ_പറയാ_വേറെ_ഒരു_ലോകത്തിലൂടെ_ന്ന_പോലെ_മനസ്സ്_ഓടി_ചാടി_നടക്കുന്നുണ്ട്.
ആദ്യം തുടക്കം കുറിച്ചത് 21കിലോമീറ്റർ...
പിറകെ 10കിലോമീറ്റർ,
അവസാനം ഇതാ 5 കിലോമീറ്റർ വിളിച്ചിരിക്കുന്നു...
മെല്ലെ മെല്ലെ ഞങ്ങൾ (കൂടെ സുബിൻ കുന്നുമ്മൽ, സിറാജ്) ലൈനിലേക്ക് കയറി... പതുക്കെ തുടങ്ങി അങ്ങ് പാലക്കാട്‌ റോഡിലെ ബൈപാസ് ജംഗ്ഷനിൽ എത്തി വീണ്ടും ഗ്രൗഡിലേക്ക്... വഴിയരികിൽ ബാൻഡ് മേളവും... കുടിവെള്ള വിതരണവും... കടലമിട്ടായി വിതരണവും...
കണ്ണടക്കാതെ ഞങ്ങൾ ഓടുന്നതും നോക്കി വഴിയേ ക്യാമറ കണ്ണുകളും... തിരികെ ഗ്രൗണ്ടിൽ എത്തുമ്പോൾ എല്ലാവരും കാത്തു നില്കുന്നു. കയ്യടിച്ചും പ്രോത്സാഹിപ്പിച്ചും മരുന്നും ട്രീറ്റ്‌ മായി കൂടെ നിന്ന സംഘാടകരെ... ഗംഭീരം.
ഗ്രൗണ്ടിൽ തിരികെ എത്തിയപ്പോൾ അതാ മെഡൽ ഓരോരുത്തരുടെ കഴുത്തിൽ ചാർത്തുന്നു. ന്റെ കഴുത്തിലും ഒന്ന് ചാർത്തി, സുവർണ നിമിഷം. അല്ലാതെ ന്ത്‌ പറയാൻ...
പിന്നെ ഫോട്ടോ സെഷൻ, തകർത്തു... ശരിക്കും തകർത്തു. ഫോട്ടോ യ്ക്കായ് സ്ഥാപിച്ച കട്ടൗട്ടുകൾ ക്ക് മുന്നിൽ ഫോട്ടോ പിടിക്കാൻ സൗഹൃദ വരി.
അതിനിടയിലും സൗഹൃദം വീണ്ടും ഓടി പാഞ്ഞു നടക്കുന്നുണ്ട്. ഇനി നേരെ ചായ കുടിക്കാൻ.
രണ്ട് വെള്ളപ്പം, വെജിറ്റബിൾ കറി, ഉഴുന്ന് വട, മധുരം, ഒരു പുഴുങ്ങിയ കോഴിമുട്ട പിന്നെ ചായയും. ധാരാളം...
പിന്നെ നേരെ ദേ ഡാൻസ്.
കണ്ട് കിട്ടിയ ചങ്കുകളോടൊപ്പം അറിയും ന്ന ഭാവത്തിൽ ഞങ്ങളും സ്റ്റെപ്പ് വെച്ചു.
#എല്ലാർക്കും_ചെറുപ്പം_ആയിരിക്കുന്നു.
21കിലോമീറ്റർ ഓടിയ ഒരു 61വയസ്സുകാരൻ സ്റ്റേജിൽ, എല്ലാവരുടെയും ശ്രദ്ധ അതാ ആ സ്റ്റേജിലേക്ക്...
ഇത്തരം മാരത്തോൺ നെ കുറിച്ച് വാചാലനായപ്പോൾ... ഇന്ത്യയിലെ ജനങ്ങളുടെ ആരോഗ്യ കുറവിനെയും... സ്വപ്നം കാണുന്ന ഒളിപിക്‌സ് വേദിയിൽ എത്താതിന്റെയും മനോ വിഷമം കുറഞ്ഞ വാക്കുകളാൽ ഒത്തിരി ചോദ്യമുയർത്തി നിർത്തി.
ഇനി വയ്യ...
ഇനി ഇല്ല മാരത്തോൺ ന്...
എന്നീ വാക്കുകൾക്കിടയിൽ കേട്ടു...
ഇനി എന്നും രാവിലെ ണീറ്റ് ഓടണം...
നല്ലത്...
ഓടട്ടെ...
ന്തായാലും അഞ്ച് കിലോമീറ്റർ വേണ്ടായിരുന്നു... 10കഴിയുമായിരുന്നു...
ന്തായാലും ആദ്യമല്ലേ. ഇനിയും ണ്ടാവല്ലോ, കാണാം...
അപ്പൊ ശരി ok...
Gud bye...










#വർണാന്തരങ്ങൾ
#coming_soon...

ഈ #കേരള_പിറവി ദിനത്തിൽ... അണിയറയിൽ ഞങ്ങളുടെ ഹ്രസ്വചിത്രം പിറവി എടുക്കുകയാണ്...
ഏവർക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ
കേരള പിറവി ദിനാശംസകൾ... സ്നേഹത്തോടെ...
--- ആർ കെ എൻ ---
Movie
#വർണാന്തരങ്ങൾ...
Its a funny pic...
By
Rkn










#വർണ്ണാന്തരങ്ങൾ team... 🎥


#വർണാന്തരങ്ങൾ.... Short film location stills ,,,
This is our Director... Rakeshettan...😍😍😍rkn





***സുഹൃത്തുക്കളെ...
ഒത്തിരി ഒത്തിരി ഒത്തിരി നന്ദി...
കാര്യമെന്തന്നല്ലേ.
#ജീവിതത്തിൽ_ആദ്യമായ്_ചെയ്ത_She_Stay_യുടെ_പരസ്യചിത്രം_വലിയ_വിജയമാക്കി_തന്നതിന്.
***She Stay***
രാത്രിയിൽ പെരിന്തൽമണ്ണ യിൽ എത്തുന്ന സ്ത്രീകൾക്ക് താമസിക്കാനൊരിടം. ധൈര്യമായി ഇനി പെരിന്തൽമണ്ണ യിലെത്താം.
പരസ്യം വലിയ വിജയമാക്കി തന്ന നിങ്ങളോരോരുത്തർക്കും ഒത്തിരി നന്ദി.
പെരിന്തൽമണ്ണ നഗരസഭ ആരംഭിച്ച she stay യുടെ പരസ്യം നഗരസഭ ചെയർമാൻ ശ്രീ മുഹമ്മദ്‌ സലിം sir ന്നെ ഏൽപ്പിക്കുമ്പോൾ, ന്തോ ഒരു ഊർജം ആയിരുന്നു. തീം പറയാൻ ചെന്നതും പറഞ്ഞപ്പോൾ
"ആ... അത് മതി... മതി. ഉഷാറായി ട്ടുണ്ട്."
ആ ഒരു വാക്കായിരിക്കാം ആ ഊർജം.
ആ ഊർജം, ചെയ്ത് കഴിയുന്ന വരെ ഉണ്ടായിരുന്നു എന്ന് വേണം പറയാൻ.
ന്നിൽ ഏൽപ്പിച്ച വിശ്വാസം പതിന്മടങ്ങ് നന്നാക്കി നൽകാൻ കഴിഞ്ഞു. നന്ദി എന്ന വാക്കിൽ ഒതുങ്ങില്ലൊരിക്കലും എന്നറിയാം എങ്കിലും ഒത്തിരി നന്ദി.
പിന്നെ, വൈസ് ചെയർപേഴ്സൺ, സീനത്ത്, ശോഭന ടീച്ചർ, പ്രേമലത അങ്ങനെ അങ്ങനെ ഒത്തിരി പേരുണ്ട് അണിയറയിൽ നന്ദി അർഹിക്കുന്നവർ.
ആരെയും വിട്ട് പോയതല്ല.
ഇന്ന് ഇത് എഴുതണം ന്ന് തോന്നി.
കാരണം ഒത്തിരി ഒത്തിരി ആളുകളിൽ ഇത് എത്തി, ന്നറിയാൻ കഴിഞ്ഞു. ഓരോ സ്ഥലത്തും പോകുമ്പോൾ കാണാത്തവരായി ആരുമില്ല. ദൂരെ ഉള്ളവർ വിളിച്ചു അഭിനന്ദനങ്ങൾ അറിയിക്കുന്നു... യാത്രകളിൽ പോകുന്നിടത്തെല്ലാം ഒത്തിരി പേർ അതിനെ കുറിച്ച് വാചാലൻ മാരാവുന്നു.
ചിലർ she stay പരസ്യം കണ്ട് പെരിന്തൽമണ്ണ നഗരസഭയുടെ പ്രവർത്തനത്തെ കുറിച്ച് വാചാലൻ മാരാവുന്നു...
ചിലരുമായി പരിചയപ്പെടുമ്പോൾ she stay ആ അത് നിങ്ങളാണോ സൂപ്പർ ആയിട്ടുണ്ട്... എന്നിങ്ങനെ ഉള്ള സംസാരങ്ങൾ മലപ്പുറം ജില്ല എന്നില്ല, പലഭാഗങ്ങളിൽ ഉള്ളവർ പറയുമ്പോൾ മനസ്സ് വേറെ ഏതോ ലോകത്തേക്ക് അറിയാതെ പോയി മറയുന്നു.
#ദിനംപ്രതി_വളരുന്ന_പെരിന്തൽമണ്ണ_നഗരസഭ_ഒരുക്കുന്ന_ഒത്തിരി_ഒത്തിരി_പദ്ധതികൾ_അണിയറയിൽ_ഇനിയും_ഒരുങ്ങുന്നു. #അത്തരത്തിൽ_പെട്ട_ഒന്നിൽ_നിക്കും_ഇതിലൂടെ_വലിയൊരു_ഭാഗം_ആകാൻ_കഴിഞ്ഞു.
നിക്ക് തോന്നുന്നു, ഈ പരസ്യം കാണാത്തവരായി ആരുമുണ്ടാവില്ല.
എല്ലാവരിലും എത്തുന്നതിന് അറിഞ്ഞും അറിയാതെയും സഹകരിച്ച സോഷ്യൽ മീഡിയയിലെ എല്ലാവർക്കും ഈ ആർ കെ എൻ ന്റെ ഹൃദയം നിറഞ്ഞ നന്ദി...
നിങ്ങളുടെ സ്നേഹവും കരുതലും പ്രാർത്ഥനയും എന്നും കൂടെ വേണം...
--- സ്നേഹത്തോടെ,
ആർ കെ എൻ ---
YOUTUBE.COM
Add Directed By : Rakesh K Nenmini

Varnantharangal...
Location stills...





#കൈതപ്രം_സർ_ൽ_നിന്നാവട്ടെ,
എത്ര നീട്ടി വലിച്ച് എഴുതാൻ ശ്രമിച്ചാലും എത്ര ചുരുക്കി എഴുതാൻ ശ്രമിച്ചാലും മതിയാവില്ലല്ലോ... ദൈവം തരുന്ന ചില സുന്ദരനിമിഷങ്ങളെ... കുറിച്ച്.
ഏവർക്കും വിജയദശമി ആശംസകൾ...
--- ആർ കെ എൻ ---

കടപ്പാട് :രജീഷ് ചേളാരി.


#വർണാന്തരങ്ങൾ ക്കൊരു ലൊക്കേഷൻ തേടൽ...








Our 1st postr...
ഓരോ പ്രൊജക്റ്റും ഓരോ സ്വപ്നമാണ്...
ആദ്യ short film, Network https://youtu.be/hoZ-9daKxqk പതിനഞ്ചോളം പേരുടെയും,
ഒന്നര മിനുട്ടുള്ള
She Stay പരസ്യ ചിത്രം https://www.youtube.com/watch?v=r8TGMI3Tejw&feature=share
പത്തോളം പേരുടെയും സ്വപ്നമായിരുന്നെങ്കിൽ...
അമ്പതിലധികം പേരുടെ സ്വപ്നവുമായി ഞങ്ങൾ വരുകയാണ്...
സ്നേഹത്തോടെ,
---ആർ കെ എൻ---


ആദ്യം കണ്ടപ്പോൾ ഒരു അഹങ്കാരവുമില്ലാത്ത നല്ല ഒരു മനുഷ്യൻ... പിന്നെ യാണ് ഒരു ഫോട്ടോ കണ്ണിൽ പെടുന്നത് അതിലൂടെ മനസ്സിലാക്കി ഇദ്ദേഹം ഒരു വലിയ സ്ഥാനം വഹിക്കുന്ന വ്യക്തിയാണെന്ന്, ന്നിട്ടും കൂൾ... ഈ അടുത്ത് ഒരു കാര്യം കൂടി മനസ്സിലാക്കി, ഒരു കലാ വാസന ഉള്ളിൽ ഒളിപ്പിച്ചുണ്ടെന്ന്...

സ്നേഹത്തോടെ
ആർ കെ എൻ


V r ready...



Our new wrk...



Happy Onam...
By
Rkn