"അസഹിഷ്ണുത" നമ്മുടെ കണ്മുന്നിലും നടന്നു കൊണ്ടിരിക്കുന്നു....
സമൂഹം വിദ്യാഭ്യാസം കൊണ്ട് ഉയർച്ചയിലെത്തി, പക്ഷെ അതുകൊണ്ടുള്ള നിലവാരം ഉയർന്നില്ല...
ഉയർച്ചയിലെത്തി എന്ന് മറ്റുള്ളവരെ ബോധിപ്പിക്ക്യാൻ കോപ്രായങ്ങൾ കാട്ടികൂട്ടുമ്പോൾ.... നിലവാരം താഴുകയാണ് എന്ന് സമൂഹത്തിലെ ചിലർ അറിയുന്നുമില്ല.....
---- രാകേഷ് കെ നെന്മിനി ----

നമ്മളും മാറ്റത്തിനൊപ്പിച്ച് മാറുകയാണല്ലോ!!!
ReplyDelete