നാല് ഭാഗങ്ങളിൽ നിന്നും ചോദ്യങ്ങൾ കൊണ്ട് അഭിഷേകമാണ്....
ഉത്തരങ്ങൾ തേടി ഞാൻ നടത്തമാരംഭിച്ചു.....
നടത്തത്തിനിടയിൽ കിട്ടിയ ഉത്തരങ്ങൾ ഒരു ചേർച്ചയുമില്ലാത്തവ...
നടത്തം തുടർന്നു....
പ്രകൃതിയിലേക്ക് നോക്കി, പ്രകൃതി മാത്രം മൗനത്തിൽ.
ഇടയ്ക്ക് നൽകുന്ന മറുപടികൾ ആരും പഠിക്കുന്നുമില്ല....
പഠിക്കാത്ത പുസ്തകം പോലെയാണെങ്കിലും അത് ഭാവിക്ക് വേണ്ടി സൂക്ഷിക്കുന്നുമില്ല.... വില അറിഞ്ഞിട്ടാണോ അല്ലയോ എന്നറിയില്ല, അതിലെ പേജ് പറിച്ചെടുത്ത് വിമാനവും തോണിയും ഉണ്ടാക്കി കളിക്കുന്നു.....
ഭാവി തലമുറക്ക് ഒന്ന് മറിച്ച് നോക്കാൻ പോലും ബാക്കിയാക്കാതെ..................
----ആർ കെ എൻ----
(2016 മെയ് മാസത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് ഒരു എത്തിനോട്ടം.)

ആശംസകള്‍ ട്ടാ... തുടരട്ടെ അക്ഷരങ്ങള്‍ കൊണ്ടുള്ള കളി. ഈ ബ്ലോഗിലെ ആദ്യ ഫോളോവര്‍ ഞാനാണ്.
ReplyDeletethank u...... njan padikkunne ollu...
Deletenjan padikkatte
Deleteഅത് കൊള്ളാമല്ലോ!!രണ്ടാമത്തെ ഫോളോവർ ഞാനും!!!
ReplyDeletehi... thank u....
Delete