......ഒരു ഫോട്ടോ.....പ്ലീസ്....
"ക്യാമറ ക്ലിയർ ഇല്ല എന്നറിഞ്ഞാലും ചില ഫോട്ടോസ് എടുക്കാൻ മനസ്സ് വല്ലാതെ കൊതിപ്പിക്കും.....
ആ ഫോട്ടോക്ക് പിന്നീട് പറയാൻ ഒരുപാട് കഥകൾ ഉണ്ടായിരിക്കും....."
-രാകേഷ് കെ നെന്മിനി-
Thursday, 14 September 2017
"നിമിഷമാന്യരുടെ മുന്നിൽ തെളിമയാർന്ന് നിൽക്കാൻ നന്മയെന്ന വിളക്കിനെ ഊതി കെടുത്തുന്ന കാറ്റുകൾ" RKN
No comments:
Post a Comment