Thursday 14 September 2017

സന്നദ്ധ സേവന രംഗത്ത് തുടക്കം കുറിച്ച്കൊണ്ട് ----*അംഗൻവാടിക്കൂട്ടം*--- തച്ചിങ്ങനാടം ത്രാവോട്ട് അംഗൻവാടിയിലെ മുഴുവൻ കുട്ടികൾക്കും പഠന സഹായം എന്ന നിലയിൽ പഠനോപകരണ കിറ്റ് വിതരണം ചെയ്തു. 
07-06-17 ന് നടന്ന അങ്കണവാടി പ്രവേശനോത്സവം അംഗൻ വാടി ടീച്ചർ സ്വാഗതം പറഞ് തുടക്കം കുറിക്കുകയും വാർഡ് മെമ്പറുടെ അധ്യക്ഷതയോടെ ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവേശനോത്സവം ഉദഘാടനം നിർവഹിക്കുകയും ചെയ്ത ചടങ്ങിൽ ഐ സി ഡി എസ്‌ സൂപ്പർ വൈസർ, ഹെൽത്ത് ഇൻസ്‌പെക്ടർ ,😀അംഗൻവാടിക്കൂട്ടം അംഗങ്ങളായ രാഗു കളരിക്കൽ, ജോർജ് മാത്യു, ജനീഷ് , ഷുഹൈൽ കാട്ടുങ്ങൽ ,പ്രശോഭ് എന്നിവർ കുട്ടികൾക്ക് ആശംസകൾ നേർന്ന്കൊണ്ട് സംസാരിച്ചു. 
സന്നദ്ധ സേവന രംഗത്ത് കൂടുതൽ ഇടപെടൽ വേണമെന്ന് മൊത്തത്തിൽ അഭിപ്രായമുയർന്നു. Courtesy:jibu







No comments:

Post a Comment