......ഒരു ഫോട്ടോ.....പ്ലീസ്....
"ക്യാമറ ക്ലിയർ ഇല്ല എന്നറിഞ്ഞാലും ചില ഫോട്ടോസ് എടുക്കാൻ മനസ്സ് വല്ലാതെ കൊതിപ്പിക്കും.....
ആ ഫോട്ടോക്ക് പിന്നീട് പറയാൻ ഒരുപാട് കഥകൾ ഉണ്ടായിരിക്കും....."
-രാകേഷ് കെ നെന്മിനി-
Friday, 15 November 2019
#കൈതപ്രം_സർ_ൽ_നിന്നാവട്ടെ, എത്ര നീട്ടി വലിച്ച് എഴുതാൻ ശ്രമിച്ചാലും എത്ര ചുരുക്കി എഴുതാൻ ശ്രമിച്ചാലും മതിയാവില്ലല്ലോ... ദൈവം തരുന്ന ചില സുന്ദരനിമിഷങ്ങളെ... കുറിച്ച്. ഏവർക്കും വിജയദശമി ആശംസകൾ... --- ആർ കെ എൻ ---
No comments:
Post a Comment