......ഒരു ഫോട്ടോ.....പ്ലീസ്....
"ക്യാമറ ക്ലിയർ ഇല്ല എന്നറിഞ്ഞാലും ചില ഫോട്ടോസ് എടുക്കാൻ മനസ്സ് വല്ലാതെ കൊതിപ്പിക്കും.....
ആ ഫോട്ടോക്ക് പിന്നീട് പറയാൻ ഒരുപാട് കഥകൾ ഉണ്ടായിരിക്കും....."
-രാകേഷ് കെ നെന്മിനി-
Monday, 18 April 2016
***മുൻപിൽ ഒരുപാട് വഴികൾ നമുക്കായ് തുറന്നിട്ടിരിക്കുന്നു...
പക്ഷെ ഒറ്റപ്പെടലുകൾ,
കാണാനാകാത്ത ചങ്ങലകളാൽ കെട്ടി പുറകോട്ട് വലിക്കുന്ന പോലെ......*** "രാകേഷ് കെ നെന്മിനി"
കാണാച്ചങ്ങലകളും നമുക്കൊപ്പം വരുമെന്നേ.
ReplyDeleteഇതെവിടെയാ സ്ഥലം ??
nte naattil.....
ReplyDelete@ nenmini... in malappuram dsct