പെരിന്തൽമണ്ണയിൽ മാതൃഭൂമിയുടെ പുതിയ സ്റ്റഡി സർക്കിൾ യൂണിറ്റ് ആരംഭിക്കാൻ പോകുന്നെന്ന് കേട്ടപ്പോൾ വളരെ സന്തോഷം തോന്നി. പിന്നെ അവിടെയ്ക്ക് ക്ഷണിക്കുകയും ആശംസ അറിയിക്കണമെന്നും പുതിയ സ്ഥാനക്കാരെ കണ്ടെത്തിയത് നിങ്ങൾ തന്നെ പറയേണം എന്ന് പറഞ്ഞപ്പോൾ വളരെ അധികം സന്തോഷം തോന്നി.
No comments:
Post a Comment