......ഒരു ഫോട്ടോ.....പ്ലീസ്....
"ക്യാമറ ക്ലിയർ ഇല്ല എന്നറിഞ്ഞാലും ചില ഫോട്ടോസ് എടുക്കാൻ മനസ്സ് വല്ലാതെ കൊതിപ്പിക്കും.....
ആ ഫോട്ടോക്ക് പിന്നീട് പറയാൻ ഒരുപാട് കഥകൾ ഉണ്ടായിരിക്കും....."
-രാകേഷ് കെ നെന്മിനി-
Friday, 18 March 2016
"സമൂഹം കപടമാണെന്ന് ജീവിതം പഠിപ്പിച്ചപ്പോൾ കള്ളം പറഞ്ഞ് ശീലിക്കണമെന്ന് കാതിൽ ജീവിതം പറഞ്ഞ് കൊണ്ടേയിരുന്നു."
No comments:
Post a Comment