Thursday, 23 June 2016

ഓർമകളിലൂടെ.....




















""'......ആവശ്യമില്ലാത്ത കാര്യങ്ങൾ വളരെ അധികം വലിച്ചിഴച്ച് ചർച്ചകൾക്കും ലൈക്കുകൾക്കും റേറ്റിങ്ങുകൾക്കും പിന്നാലെ പോയത് കണ്ടപ്പോൾ....."""

പറയുകയാണെങ്കിൽ ഒരുപാട് പറയാനുണ്ട് പക്ഷെ എന്തിന്....????
ഇത് പറയാതിരിക്കാൻ കഴിഞ്ഞില്ല അതുകൊണ്ട് മാത്രം പറയുന്നു.

"ലോകം മുഴുവൻ യോഗ ദിനം ആചരിച്ചു...
ഇവിടെയും ആചരിച്ചു....
പക്ഷെ
ജാതിയും മതവും രാഷ്ട്രീയവും...
അതിലേക്ക് വലിച്ചിഴച്ചു...........
ഒന്നിനെയും കുറ്റം പറയരുത് എന്ന് ഉറപ്പിച്ച് പറയുന്നില്ല പക്ഷെ ഇവിടെ എന്തിന് അതു ചർച്ചാവിഷയമാക്കി. ഓരോരുത്തർക്കും താത്പര്യമുള്ളത് പോലെ ചെയ്യട്ടെ. ലോകം മുഴുവൻ യോഗയെ അംഗീകരിക്കുന്നു അത് ഉടലെടുത്തത് ഇന്ത്യയിലെ ഋഷിവരന്മാരിൽ നിന്നിരിക്കെ അതിൽ തല ഉയർത്തി പിടിച്ച് ലോകത്തിന്‌ നമ്മൾ മതേതരത്വത്തിലൂടെ ചെയ്ത് കാണിച്ച് കൊടുക്കുക അല്ലെ വേണ്ടിയിരുന്നത്. സമൂഹത്തിൽ ചർച്ച ചെയ്യാൻ എത്രയോ കാര്യങ്ങൾ ഉണ്ട് എന്നിരിക്കെ. ആവശ്യമില്ലാത്ത കാര്യങ്ങൾ വളരെ അധികം വലിച്ചിഴച്ച് ചർച്ചകൾക്കും ലൈക്കുകൾക്കും റേറ്റിങ്ങുകൾക്കും പിന്നാലെ പോയത് കണ്ടപ്പോൾ ലജ്ജ തനുന്നു."





Monday, 6 June 2016

ചോർന്നൊലിക്കാൻ തുടങ്ങിയിരിക്കുന്നു......
മഴയല്ലേ, ..................  ..................................'',,',,,''',,',',',',',',',',',',',',','',,'',,'',,'''',,,,'''',,,........... ............ അതാവും.


തുടക്കം,

കേരള നിയമസഭയുടെ സ്പീക്കർ തെരെഞ്ഞെടുപ്പിനാവുമ്പോൾ.......... ശുഭ ലക്ഷണം.

----ആർ കെ എൻ----

Friday, 3 June 2016

കഥ പറയും കാഴ്ചകൾ...
കവിത വിരിയും മനസ്സുകൾ...
താളം പിടിക്കും ഓളങ്ങൾ....
നിർത്താതെ ചിരിപ്പിക്കുന്നു ചങ്ങാത്തങ്ങൾ.....
മനം നിറയ്ക്കും നന്മ നിറഞ്ഞ ആ പുഞ്ചിരികൾ....
വരുന്നോ ഞങ്ങളുടെ സുന്ദരമായ ഗ്രാമത്തിലേക്ക്......?